സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം/ക്ലബ്ബുകൾ/വിദ്യാരംഗം‌

23:40, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32217-HM (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗാത്മക കഴിവുകളുടെ പരിപോഷണത്തിനും വ്യക്തിത്വ വികസനം, നേതൃത്വവാസന കൂട്ടായ പ്രവർത്തനങ്ങൾ തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും സഹായകമായ രീതിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗാത്മക കഴിവുകളുടെ പരിപോഷണത്തിനും വ്യക്തിത്വ വികസനം, നേതൃത്വവാസന കൂട്ടായ പ്രവർത്തനങ്ങൾ തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും സഹായകമായ രീതിയിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങൾ ഏറ്റവും ഭംഗിയായി നടത്തുവാൻ നേതൃത്വം നൽകിയത് കലാസാഹിത്യ വേദി അംഗങ്ങളാണ്.2023-24 അധ്യയന വർഷം സബ്ജില്ലാതലത്തിൽ നടത്തിയ വാങ്മയം പരീക്ഷയിൽ നമ്മുടെ സ്കൂളിലെ തൂലിക ശ്രീജിത്ത് അർഹയായി.