പരിസ്ഥിതി ദിനം
2023 ജൂൺ 5 ന് വൃക്ഷതൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം പ്രധാന അധ്യാപകൻ നിർവഹിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികൾ പോസ്റ്റർ, പ്ലക്കാർഡ് നിർമ്മിച്ചു.ക്വിസ് മത്സരവും നടന്നു.