ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ്

17:58, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Beenasajeev (സംവാദം | സംഭാവനകൾ)


ത്രിസ്സൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചാവക്കാട് കടപ്പുരം തീര പ്രദെശതുല്ല ഒരു അന്ന്എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ് .

ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ്
വിലാസം
തൊട്ടാപ്പ്

തൃശുര്‍ ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-12-2009Beenasajeev



ചരിത്രം

1986 ആഗസ്റ്റില്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂല്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തന്‍സീഹുല്‍ ചാരിറ്റ്ബ്ല്‍ റ്റ്ര്സ്റ്റാന്നു വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിതങ്ങലാന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2003-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനജൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കവുന്‍സിലിങ് ക്ലാസ്

മാനേജ്മെന്റ്

തന്‍സീഹുല്‍ ചാരിറ്റ്ബ്ല്‍ റ്റ്ര്സ്റ്റാന്നു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു വിദ്യാലയമെ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുല്ലു. ഇ.പി. മൂസക്കുട്ടി ഹാജി പ്രസിട്ന്ാറ്റ്യും വി. കെ. ഷാഹുല്‍ ഹമീദ് ഹാജി ജന്നര്ല്‍ സെക്രെട്ട്രരി ആയും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ഇ.ജി. ജിജി,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എം.കെ.ഷംസുധീനുമാന്ന്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1986 - 95 കുഞ്ഞിതങ്ങല്‍
1996 - 2003 മമ്മു
2003-04 സെബാസ്റ്റ്യന്‍
2004 - 05 സന്നിച്ചന്‍‍
2005- 07 ജയപ്രസാദ്
2007- 09 ജിജി.ഇ.ജി
2009 - 10 ഷംസുധീന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.586372" lon="76.019382" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.581141, 76.033287, focus ehs 10.600208, 76.099033 10.581309, 76.037407 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.