കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയില്‍ ചാത്തമംഗംലം പഞ്ചായത്തില്‍ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ജി.എൽ.പി.എസ് പൂളക്കോട്
വിലാസം
പൂളക്കോട്...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-01-201747207




ചരിത്രം

പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1. വിമല സി.ടി 2. അജിതകുുമാരി എന്‍. 3. സുമതി എം.സി, 4. സതീരത്നം ഒ

ക്ളബുകൾ

വിദ്യാരംഗംക്ളബ്ബ്

ഗണിത ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

[[പ്രമാണം:

==

==

==

==

വഴികാട്ടി

{{#multimaps:111.2925875,75.9182137,14z/data=!3m1!4b1!4m5!3m4!1s0x3ba64373f87ed5b9:0xc6ac907dcfa51ef6!8m2!3d11.2934572!4d75.9390074

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളക്കോട്&oldid=214040" എന്ന താളിൽനിന്ന് ശേഖരിച്ചത്