എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/അംഗീകാരങ്ങൾ
2023 സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
- 2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു
- റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത /പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു
- കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ്
- സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം
- 2013 മുതൽ എൽ.എസ്.എസ്. സ്കോളർഷിപ്പിൽ മികച്ച ജയം.
വർഷവും സ്കോളർഷിപ്പുകളുടെ എണ്ണവും ചുവടെ ചേർക്കുന്നു. 2013-14 -1 2014-15 -3 2015-16 -5 2016-17 -5 2017-18 -2 2018-19 -1 2019-20 -6 2020-21 -8 2021-22- 8 2022-23 -1
- 2021 ൽ കോട്ടയം ഈസ്റ്റ് ബി. ആർ. സി. സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ് 'ദേശഭക്തിഗാന മത്സരം രണ്ടാം സ്ഥാനം.
- 'രാഷ്ട്രിയ് ആവിഷ്ക്കാർ അഭിയാൻ 2021' കോട്ടയം ഈസ്റ്റ് ബി. ആർ. സി. തല പ്രശ്നോത്തരിയിൽ അഭിഷേക് അരുണിന് ഒന്നാം സ്ഥാനം.
- ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഈസ്റ്റ് ബി. ആർ. സി. തലത്തിൽ നടത്തിയ വാട്ടർ കളർ മത്സരത്തിൽ സച്ചു സണ്ണിക്ക് ഒന്നാം സ്ഥാനം.
- കോട്ടയം ഈസ്റ്റ്ബി . ആർ. സി. തലത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ " അധ്യാപികക്കൊരു കത്ത് " മത്സരത്തിൽ ദേവികയ്ക്ക് രണ്ടാം സ്ഥാനം.
- 2021 ലെ ജില്ലാ തല റോളർ സ്‌കെറ്റിങ് മത്സരത്തിൽ ശ്രീഹരിക്ക് ഒന്നാം സ്ഥാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023 സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര-പ്രവർത്തി പരിചയ മേള രണ്ടാം സ്ഥാനം
2023 സബ് ജില്ലാ ശാസ്ത്ര മേള നാലാം സ്ഥാനം എൽ. എസ്. എസ്. സ്കോളർഷിപ്പ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ തലം രണ്ടാം സ്ഥാനം മലയാള മനോരമ നല്ലപാഠം ജില്ലാ തലം എ ഗ്രേഡ് മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്‌കാരം നഴ്സറി വിഭാഗം ശിശുദിന മത്സരങ്ങൾ ഒന്നാം സ്ഥാനം.