ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം

22:10, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeramyam (സംവാദം | സംഭാവനകൾ)

ഗവ.ഹൈസ്കൂള്‍ ശിവപുരം

ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം
വിലാസം
കരിയാത്തന്‍ കാവ്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Sreeramyam



കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ കരിയാത്തന്‍കാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.1924 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണമായ പേര് ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ ശിവപുരം

ചരിത്രം

1924 ല്‍ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദന്‍ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയര്‍സെക്കറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. വിദ്യാലയമായിരുന്നു. .1981വരെ വാടകകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചത്.ഹൈസ്കൂളായി ഉയര്‍ത്തിയപ്പോഴാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമായത്. 2014-15 2015-16 എന്നീവര്‍ഷങ്ങളിത്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട് .2016-17 വര്‍ഷത്തെ പ്രധാനഅധ്യാപകനന്‍ രാധാകൃഷ്ണന്‍ ഇ കെ

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതില്‍ 2 മുറികള്‍ ഹൈസ്കൂളിന്റേതാണ്.ഹൈസ്കൂളിന് 4 മുറികള്‍കുറവാണ്.എല്‍.പി വിഭാഗം അടുത്തുള്ള മദ്രസയിലാണ് പ്രവര്‍ത്തിക്കുന്നത്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളില്ല രണ്ട് വ്ഭാഗത്തിനുമായി 15കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. സ്മാര്‍ട്ട് റൂമില്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ ആര്‍ സി
  • കായികവേദി
  • പഠനവിനോദയാത്ര
  • സ്കൂള്‍ലൈബ്രറി
  • അക്ഷരകളരി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. 2000-01 മാധവന്‍ ,
  2. 2001-02 അമ്മാളു ,
  3. 2002-05 സുഹാസിനീ ദേവി ,
  4. 2005-06 സരോജിനി.കെ.,
  5. 2006-08 രമാഭായി.കെ.വി.,
  6. 2008-09 കുമാരന്‍.വി.വി ,
                ശ്രീധരന്‍
                ശ്രീലത എന്‍ എസ്
                രാധാകൃഷ്ണന്‍ ഇ കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1
  • 2
  • 3
  • 4

വഴികാട്ടി

{{#multimaps: 11.430546,75.848866 | width=800px | zoom=16 }} ghss sivapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.