ശ്രീ കുമ്മനം ഹരീന്ദ്രനാഥ്

00:59, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('ലഘുചിത്രംവളരെ പ്രശസ്തനായ മൃദംഗം കലാ കാരനാണ് കുമ്മനം ഹരീന്ദ്രനാഥ്. അദ്ദേഹം ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ പ്രശസ്തനായ മൃദംഗം കലാ കാരനാണ് കുമ്മനം ഹരീന്ദ്രനാഥ്. അദ്ദേഹം ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ വേദികളിൽ മൃദംഗവാദനം നടത്തി ശ്രദ്ധേയനായിട്ടുണ്ട്. മൃദംഗ കലയിൽ പ്രശസ്തരായ ഒട്ടേറെ ശിഷ്യർ അദ്ദേഹത്തിനുണ്ട്.കൂടാതെ കുമ്മനം എന്ന ദേശത്തിൻ്റെ പേര് മൃദംഗവാദനത്തിലൂടെ ലോകമെമ്പാടും എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൻ്റെ എക്കാലത്തെയും അഭിമാനമാണ് ശ്രീ.കുമ്മനം ഹരീന്ദ്രനാഥ്