ഇക്കോ ക്ലബ് -ഗ്രീൻസ്

21:08, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) (' ഗ്രീന്‍സ് -എന്ന പേരില്‍ പരിസ്ഥിതി പഠന ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രീന്‍സ് -എന്ന പേരില്‍ പരിസ്ഥിതി പഠന ക്ലബ്ബ് എട്ട് വര്‍ഷമായി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങള്‍,കര്‍ഷക ദിനം,കൃഷി, പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാക്കുന്നത്.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ശ്രീഷ്മയാണ് ക്ലബ്ബ് കണ്‍വീനര്‍.
"https://schoolwiki.in/index.php?title=ഇക്കോ_ക്ലബ്_-ഗ്രീൻസ്&oldid=213384" എന്ന താളിൽനിന്ന് ശേഖരിച്ചത്