പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
(
സഹായം
)
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എ.യു.പി.എസ് എടക്കാപറമ്പ
|
പ്രവർത്തനങ്ങൾ
15:49, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Aupsedakkaparamba
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കർഷകദിനാചരണത്തിന്റെ ഭാഗമായി ഷിനോജ് കുമാർ പൂഴമ്മലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
എടക്കാപറമ്പ് എ.യു.പി സ്കൂൾ പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിലെ പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി.
യുദ്ധവിരുദ്ധ റാലി പ്രഥമാധ്യാപകൻ എം.കെ സജീവൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
എടക്കാപറമ്പ് എ.യു.പി സ്കൂളിലെ 1995-1997 പൂർവ്വവിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടി കെ.പി. ശ്രീനിവാസൻ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പി.ടി.എ. പ്രിസിഡന്റ് നെടുമ്പള്ളി സൈതുവിന് കൈമാറുന്നു.
എടക്കാപറമ്പ എ.യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങി. പുളിച്ചീരി പാടത്ത് വാഴകന്ന് നട്ട് പ്രദേശത്തെ കർഷകൻ അബു ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ് പ്രഥമാധ്യാപകൻ പി.എ മജീദ് ഉദ്ഘാടനം ചെയ്തു
വേങ്ങര എ. എസ്. ഐ സുരേഷ് ലഹരി വിരുദ്ധ ക്ലാസും നിസാർ കാവുങ്ങൽ സൈബർ ബോധവൽക്കരണ ക്ലാസും എടുത്തു.
എ.യു.പി സ്കൂൾ എടക്കാപറമ്പലെ പൂർവ്വവിദ്യാർത്ഥി ലിറാർ പുള്ളാട്ട് സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പ്രഥമാധ്യാപകൻ എം.കെ സജീവൻ മാസ്റ്റർക്ക് കൈമാറുന്നു.
എ.യു.പി സ്കൂൾ പൂർവ്വവിദ്യാർത്ഥി സി. വിമൽരാജ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.
"കുട്ടിയെ അറിയാൻ" ഗൃഹസന്ദർശന പരിപാടി പ്രധമാധ്യാപകൻ എം.കെ സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്യുന്നു.
തെരുവോരം കേരളയുമായി സഹകരിച്ച് നടത്തിയ ഓണാഘോഷവും സമൂഹസദ്യയും ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.