ജി എം എൽ പി എസ് കളരാന്തിരി
l
| ജി എം എൽ പി എസ് കളരാന്തിരി | |
|---|---|
| വിലാസം | |
കളരാന്തിരി കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 06 - 09 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 12-01-2017 | Schoolkalaranthiri |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ലമാചരിത്രം
""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജില്‍ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ നിലവില്‍ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍(സ്കൂള്‍ അഡ്മിഷന്‍ രജിസ്ററര്‍) 1926ല്‍ സ്കൂള്‍ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ല്‍ ചേര്‍ത്തതായും ആ വര്‍ഷം നാല്‍പത് കുട്ടികള്‍ പ്രവേശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.
പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്‍
85 സെന്‍റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളാണ് ഉളളത്.നല്ല കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യുട്ടറേ ഇപ്പോഴുള്ളു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ് മെന്‍റ == സര്‍ക്കാര്‍ വിദ്യാലയം.
കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ ==
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '
ശ്രീ.പൂക്കണ്ടി മൊയ്തു.
ശ്രീ.കെ.ബാലസുന്ദരം
ശ്രീ.കെ.രാഘവപ്പണിക്കര്‍
ശ്രീ.കെ.കുുമാരന്‍ നായര്‍
ശ്രീ.പി.കെ.മൊയ്തീന്‍ കുുഞ്ഞി.
ശ്രീ.യു.കെ.അറുമുഖന്‍.
ശ്രീ.എം.പത്മനാഭന്‍.
ശ്രീ.കെ,ജോര്‍ജ് ജോസഫ്.
ശ്രീ.പി.ചോയിക്കുട്ടി.
ശ്രീ. ടി.രാഘവന്‍നായര്‍
ശ്രീ.വി.പത്മനാഭന്‍
ശ്രീ.എ.പി.ചന്തു.
ശ്രീമതി.പി.ഒ.മറിയാമ്മ.
ശ്രീ.ടി,കെ.ഗംഗാധരന്‍
ശ്രീ.കെ.ബാലന്‍ നായര്‍
ശ്രീ.ടി.മമ്മുണ്ണി
ശ്രീ.എ.കെ.കുഞ്ഞിമുഹമ്മദ്.
ശ്രീ.എം.പി.മോയിന്‍കുട്ടി.
ശ്രീമതി.തങ്കമ്മ മാത്യു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:1@11.3813423,75.9329724,17zwidth=800px | zoom=16 }}
1.3813423,75.9329724,17z കളരാന്തിരി ജി.എം.എല്‍.പി.സ്കൂള്‍.
</googlemap>
|
|