എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/സൗകര്യങ്ങൾ

11:24, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19834 Wiki (സംവാദം | സംഭാവനകൾ) (→‎ലൈബ്രറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . മികച്ച ക്ലാസ് മുറികൾ / ടൈലിട്ട ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, ലാബുകൾ, വൃത്തിയുള്ള ശുചി മുറികൾ, വാഹന സൗകര്യം എന്നിവ സ്കൂളില്ലണ്ട് .

ലൈബ്രറി

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. കുട്ടിക്കഥകൾ, കുട്ടിക്കവിതകൾ, ചിത്രകഥകൾ നോവൽ, ശാസ്ത്ര പുസ്തകങ്ങൾ, ചരിത്രങ്ങൾ തുടങ്ങി 1000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.

കമ്പ്യൂട്ടർ ലാബ്

ആധുനിക സൗകര്യങ്ങളോട് കൂടിയ വിപുലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്.

സ്കൂൾ കെട്ടിടം