എ എം എൽ പി എസ് മടവൂർ നോർത്ത്

16:33, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneesa (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി സബ്ജില്ലയില്‍ ആണ് മടവൂര്‍ നോര്‍ത്ത് എ എം എല്‍ പി സ്കൂള്‍ സ്തിഥി ചെയ്യുന്നത്.. 1927ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത്.

എ എം എൽ പി എസ് മടവൂർ നോർത്ത്
വിലാസം
മടവുര്‍ മുക്ക്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Aneesa




കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1

== ഭൗതികസൗകര്യങ്ങള്‍ ==മൂന്ന് ബില്‍ഡിംഗുകളിലായി നിലവില്‍ ക്ളാസുകള്‍ നടക്കുന്നു.അന്ജ് ബാത്രൂം ഉണ്ട്. ഒരു ഡിജിറ്റല്‍ ക്ളാസും പൊതുവായി രണ്ട് കമ്പ്യട്ടറുകളും ഉണ്ട്.
ചുറ്റുമതിലും വിശാലമായ കളിസ്ഥലവും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലാകായിക പ്രവര്‍ത്തനങ്ങള്‍
  • മേളകള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==സിംഗിള്‍ മാനേജ്മെന്റിന്റെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുുന്നു.കെ കെ ആയിഷ മാനേജറും എ ഷഹനാസ് പ്രധാന അദ്ധ്യാപികയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വി സി അബ്ദുല്‍ ഹമീദ്
കെ സരസ്വതി അമ്മ
എകെ അബ്ദുല്‍ സലാം

കെ ഗോപലന്‍





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.എം വി ഐ മമ്മി
  • ഡോ സി എന്‍ ബാലകൃഷ്ണന്‍
  • സദാനന്ദന്‍ മാസ്റ്ററ്
  • എ കെ അബ്ദുല്‍ സലാം

വഴികാട്ടി