ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/വിദ്യാരംഗം‌

07:57, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ) (''''2023- 24 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023).== ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023- 24 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023).

ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.