ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം

00:11, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്ഘാടനം - മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി


കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം പത്തുലക്ഷത്തോളം രൂപ ചെലവിൽ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളിൽ 2012 ഏപ്രിൽ 29 -ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കൻ നിർമിത Celestron Telescope ,പ്രൊജക്ടർ, ക്യമറകൾ തുടങ്ങി അതിനൂതന ഉപകരണങ്ങൾ അടങ്ങിയതാണ്. പൂർണമായി കമ്പ്യൂട്ടർ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് ഈ കേന്ദ്രം.