എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ പ്രവേശനോത്സവം
നവാഗതരായ കുട്ടികൾക്ക് അക്ഷര തൊപ്പി,വർണ്ണ ബലൂൺ എന്നിവ നൽകി സ്വീകരിക്കുകയും അലങ്കാര പന്തലിലൂടെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ അവരെ സ്കൂളിലേക്ക് സ്വീകരിക്കുകയും ചെയ്തു.നൃത്തച്ചുവടുകളോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ചടങ്ങിന്റെ മാറ്റുകൂട്ടി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുകയും മധുര വിതരണവും നടന്നു.
Spotivo 2023 Annual Sports Meet