എസ്.എം.സി ഭാരവാഹികൾ

എസ്.എം.സി ഭാരവാഹികൾ

|- !പേര് !സ്ഥാനം !ചിത്രം |- !അലി ഷേക്ക് മൻസൂർ എച്ച് !ഹെഡ്മാസ്റ്റർ

|

 

|- !ഇ ബി വിനോദ് കുമാർ !വാർഡ് മെമ്പർ,പ്രാവച്ചമ്പലം | |- !കെ കെ ചന്ദുകൃഷ്ണ !വാർഡ് മെമ്പർ,കല്ലിയൂർ പഞ്ചായത്ത്

|

 

|- !പ്രേംകുമാർ എസ് !എസ്.എം.സി ചെയർമാൻ

|

 

|- !സി എസ് രജീഷ് !എസ്.എം.സി വൈസ് ചെയർമാൻ

|

 

|- !സൗമ്യ എം ആർ !സീനിയർ ടീച്ചർ

|

 

|- !ആരതി പി !എം.പി.ടി.എ പ്രസിഡണ്ട്

|

 

|- !ജ്യോതിഷ് കുമാർ !മെമ്പർ | |- !ലാൽ വി ആർ !മെമ്പർ | |- !രാജേഷ് !മെമ്പർ

|

 

|- !മഞ്ചു വി എൻ !മെമ്പർ

|

 

|- !എസ് ദിൽജിത്ത് !മെമ്പർ

|

 

|- !വി ജി രാജേഷ് കുമാർ !മെമ്പർ

|

 

|- !ഷഹ്ന ബീവി !മെമ്പർ

|

 

|- !ബിനൂർ !മെമ്പർ | |- !ദീപ ആർ എസ് !മെമ്പർ | |- !ഇന്ദ്രജിത്ത് ആർ !മെമ്പർ

|

 

|- !ഗീത പി എസ് !ടീച്ചർ

|

 

|- !ബിന്ദുപോൾ കെ !ടീച്ചർ

|

 

|- !മായ വി പി !ടീച്ചർ

|

 

|- !അഞ്ജു എം.വി !ടീച്ചർ

|

 

|- !സുധലക്ഷ്മി !മെമ്പർ | |- !അശ്വതി എ സി !ടീച്ചർ

|

 

|- !അനൂപ് എ ആർ !ടീച്ചർ

|

 

|- !അജയ് കുമാർ എസ് !ടീച്ചർ

|

 

|- !രമ്യ ആർ എസ് !ടീച്ചർ

|

 

|}

എസ്.എം.സി പൊതുയോഗം

2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു.

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം/എസ്.എം.സി&oldid=2111963" എന്ന താളിൽനിന്ന് ശേഖരിച്ചത്