പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/പ്രവർത്തനങ്ങൾ

22:20, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം    2023

പഞ്ചായത്ത്തല  പ്രവേശനോത്സവം മരങ്ങാട് എൽ  പി എസിൽ വച്ചായിരുന്നു .വളരെ  വിപുലമായി തന്നെ നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  ജെ  ലളിത പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു .

ജൂൺ ആദ്യവാരം  വിവിധ  ക്ലബ്ബ്കളുടെ  ഉത്‌ഘാടനം  നടത്തി .

പരിസ്ഥിതി ദിനാചരണം ജൂൺ 5 വൃക്ഷ തൈ  നട്ടും വിവിധ പരിപാടികളോടും നടത്തി .