സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/സ്പോർ‌ട്സ് ക്ലബ്ബ്

22:55, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('കായികാധ്യാപകനായ ശ്രീ സ്റ്റെല്ലസ് സാറിന്റെ പിന്തുണയോടെ വളരെ മികച്ച രീതിയിൽ ക്ലബ് പ്രവർത്തിച്ചുവരുന്നു . 2023 -2024 അധ്യയനവര്ഷത്തിൽ ബാലരാമപുരം ഉപജില്ലയിൽ നടന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായികാധ്യാപകനായ ശ്രീ സ്റ്റെല്ലസ് സാറിന്റെ പിന്തുണയോടെ വളരെ മികച്ച രീതിയിൽ ക്ലബ് പ്രവർത്തിച്ചുവരുന്നു . 2023 -2024 അധ്യയനവര്ഷത്തിൽ ബാലരാമപുരം ഉപജില്ലയിൽ നടന്ന കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുവാൻ ഈ സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾക്ക് സാധിച്ചു .