മണർകാട് ഗവ യുപിഎസ് /സയൻസ് ക്ലബ്ബ്

15:49, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33504-hm (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബിന്റേയും ബെസേലിയസ്‌കോളേജ് nss യൂണിറ്റിന്റെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു .ബോധവത്കരണ ക്ലാസ്സ്‌ നടത്തി .സയൻസ്‌ക്ലബ്‌ ന്റെയും st .mary 's ITI യുടെയും നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബിന്റേയും ബെസേലിയസ്‌കോളേജ് nss യൂണിറ്റിന്റെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു .ബോധവത്കരണ ക്ലാസ്സ്‌ നടത്തി .സയൻസ്‌ക്ലബ്‌ ന്റെയും st .mary 's ITI യുടെയും നേതൃത്വത്തിൽ പരിസരശുചീകരണം നടത്തി.ഹരിതകർമസേനാംഗങ്ങൾ സ്കൂളിൽ എത്തുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരം തിരിച്ചു വീട്ടിൽ വരുന്ന ഹരിതകർമസേനങ്ങൾക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നടത്തി. Environment എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ക്ലീനിങ് cleaning and awareness നടത്തി .Rotary club ന്റെ മനേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം നടത്തി .സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് നടത്തി.