(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ.
ഒരു നാൾ ചൈനയിൽ
ഒരു കൊറോണ.
പമ്മിപ്പമ്മി ഒരാളിൽ കയറി.
ഒരാളിൽ നിന്നതു പലരിലുമായി.
പാറിപ്പറന്ന് എല്ലായിടത്തും.
കൊറോണയെന്നൊരു-
രോഗം കാരണം,
ഞങ്ങളിതാ കഷ്ടപ്പെടുന്നു.
ഒരു നാൾ പറഞ്ഞു മഖ്യമന്ത്രി
സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.