സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/സ്കൗട്ട്&ഗൈഡ്സ്

18:21, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.