ഗവ. യു. പി. എസ്. പാലവിള/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ. പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ
-
ഗ്രീഷ്മ S -7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..
-
ഗോവർദ്ധൻ . S - 7 B സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം
![ഗാർഡൻ](/images/thumb/3/3d/%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB_.jpg/187px-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB_.jpg)
![](/images/thumb/b/b7/Palavila_schoolintey_snehopahaaram.jpeg/259px-Palavila_schoolintey_snehopahaaram.jpeg)
![](/images/thumb/f/f2/42354_it_mela.jpg/176px-42354_it_mela.jpg)
![](/images/thumb/c/ce/42354_kalolsava.jpg/191px-42354_kalolsava.jpg)
![](/images/thumb/8/8b/42354_kalolsavam_2023.resized.jpg/284px-42354_kalolsavam_2023.resized.jpg)
![പബ്ലിക് ഇൻഫർമേഷൻ സെൻറെർ](/images/thumb/e/e5/%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%BC%E0%B4%AE%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%B8%E0%B5%86%E0%B5%BB%E0%B4%B1%E0%B5%86%E0%B5%BC_.jpg/212px-%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%BC%E0%B4%AE%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%B8%E0%B5%86%E0%B5%BB%E0%B4%B1%E0%B5%86%E0%B5%BC_.jpg)