21:46, 18 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JIYOSIL(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2023 ലെ ഓണാഘോഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിവിധതരം ഓണമത്സരങ്ങളോടും വിഭവസമൃദ്ധമായ ഓണസദ്യയോടും കൂടി ഗംഭീരമായി ആഘോഷിച്ചു.രക്ഷകർത്താക്കളുടെ കായിക മത്സരങ്ങളും ഉണ്ടായിരുന്നു.