സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


* 2023 -2024 വർഷത്തെ പാറശാല ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

*2023 -2024 വർഷത്തെ പാറശാല ഉപ ജില്ലാ അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2023 -2024 വർഷത്തെ  GEORGEON സ്റ്റാർ  ആയി  നാലാം ക്ലാസ്സിലെ ആവണി .S  . M  തിരഞ്ഞെടുക്കപ്പെട്ടു .