ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കീഴിലായി ഒട്ടേറെ പ്രോഗ്രാമുകൾ (ശില്പശാല ,ക്യാമ്പ്,മത്സരങ്ങൾ ...etc )സ്കൂളിൽ വര്ഷം തോറും നടന്നു വരുന്നു, അവയിൽ ചില ചിത്രങ്ങളുടെ  പ്രദർശനം പഞ്ചായത്ത് തല ഗണിതോത്സവം

ജോമെട്രിക്കൽ ചാർട്ട് നിർമ്മാണ ശില്പശാല , സഹദേവൻ മാഷിന്റെ ശിക്ഷണത്തിൽ