ഗാർഡിയൻ ഏജൽസ് മഞ്ഞുമ്മൽ/പ്രാദേശിക പത്രം
GUARDIAN ANGELS യുപി സ്കൂൾ നവംബർ 1 കേരളപ്പിറവി ദിനം സമുചിതമായ ആഘോഷിച്ചതോടൊപ്പം സ്കൂളിന്റെ പുതിയ ചുവടുവെപ്പ് ആയGUARDIAN ANGELS TIMES പ്രകാശനം ചെയ്യപ്പെട്ടു ശ്രീ പി വി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക സ്കൂള് അസംബ്ലിയിൽ ആണ് പത്രം പ്രകാശനം ചെയ്യപ്പെട്ടത്. കോർപ്പറേറ്റ് മാനേജർ റൺ ഫാദർ ആന്റണി മഠത്തിപ്പറമ്പിൽ ഓ സിഡിയിൽ നിന്നും സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ഡാനി ആന്റണി GUARDIAN ANGELS TIMESഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു.