സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ജൂനിയർ റെഡ് ക്രോസ്

09:21, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ജൂനിയർ റെഡ് ക്രോസ്


സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ സജീവമായി പ്രവർത്തിക്കുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്


ആഗോളതലത്തിൽ ഈ സംഘടനയുമായി ഒത്തുചേർന്ന്  അഭിമാനത്തോടും ഉത്സാഹത്തോടും കൂടി സേവനസന്നദ്ധമായ ഒരുകൂട്ടം കുട്ടികൾ ഈ സംഘടനയിൽ സേവനം ചെയ്തു വരുന്നു 

മാറിയ കാലത്തിനൊപ്പം ആതുരശുശ്രൂഷ രംഗങ്ങളിൽ കാരുണ്യത്തിന്റെ തണൽ വിരിച്ച് അണിനിരക്കുന്നു

  മാസ്ക്കുകൾ നിർമ്മിച്ചുനൽകിയും
മണ്ണിന് തണൽ വിരിച്ച് മരങ്ങൾ നട്ടു നനച്ചു,
വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹമകറ്റാൻ പ്രത്യേക ദാഹശമന യാനങ്ങൾ ഒരുക്കിയും
സ്കൂളുകളിൽ വച്ചുണ്ടാക്കുന്ന ചെറുതും വലുതുമായ അപകട സന്ദർഭങ്ങളിൽ പ്രഥമ ശുശ്രൂഷയ്ക്കായി ഓടിയെത്തുന്നതും ഇവരാണ്.
വാക്സിനേഷൻ പ്രവർത്തനങ്ങളിൽ കുട്ടികളെയും, അദ്ധ്യാപകരേയും, രക്ഷാകൾത്താക്കളെയും സഹായിക്കാൻ ഇവർ സന്നദ്ധരായി നിൽക്കുന്നു.
ചെയ്യാവുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റു സംഘടനകളുമായി ഏകോപിപ്പിച്ച് നടത്തുന്നതിനും ഇവർ ഉത്സാഹം കാണിക്കുന്നു.
സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുന്നതിനും,
ഇവർക്ക് ഉത്സാഹമാണ് .