ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രാദേശിക പത്രം

23:40, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ) ('== '''<big>സ്കൂൾ മാഗസിനും പത്രവും</big>''' == <blockquote>ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<big>മാഗസിൻ</big>''' '''''വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സ്കൂൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ മാഗസിനും പത്രവും

 
മാഗസിൻ

വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ സ്കൂൾ പത്രം വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ വിശേഷദിവസങ്ങളിൽ പുറത്തിറക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രവേശനോത്സവം ,ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യദിനാഘോഷം,സ്കൂൾ കലോത്സവും കായികമേളയും ,തുടങ്ങി പഠന -  പാഠ്യേതര പ്രവർത്തനങ്ങൾ കോർത്തിണക്കി വ്യത്യസ്തസന്ദർഭങ്ങളിൽ വിവിധ ക്ലാസ്സുകളുടെ പത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ലോക പരിസ്ഥിതി ദിനം, ലോക സമുദ്രദിനം,  വായനാവാരം, ലഹരിവിരുദ്ധദിനം ,ചന്ദ്ര ദിനാഘോഷം ,ബഷീർ ദിനാഘോഷം,ഹിരോഷിമ നാഗസാക്കി ദിനം , ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം ,കേരളപ്പിറവി ദിനം ,കേരളീയം, ശിശുദിനാഘോഷം, ഗാന്ധി ജയന്തി,ഭിന്നശേഷിദിനം, ഫുഡ് ഫെസ്റ്റ്, തുടങ്ങിയ വിശേഷ ദിവസങ്ങളിലും പ്രത്യേകമായ പോസ്റ്ററുകളും,പതിപ്പുകളും, മാഗസിനുകളും പ്രസിദ്ധീകരിച്ചുട്ടുണ്ട്.