ഗവ. എൽ പി എസ് പറയകാട്/എന്റെ ഗ്രാമം

15:36, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS PARAYAKAD 25810 (സംവാദം | സംഭാവനകൾ) (ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് .