ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ

11:24, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42443 guru (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്കൂൾ ലൈബ്രറി നവീകരണം

സ്കൂൾ ലൈബ്രറി യിൽ കുട്ടികളുടെനേതൃത്വത്തിൽ പുസ്തക ശേഖരണം നടത്തി .നാട്ടുകാരും അതിൽ പങ്കാളികളായി .അതിലൂടെ കൂടുതൽ പുസ്തകങ്ങൾ ലൈബ്രറി യിലേക്ക് ശേഖരിക്കാൻ കഴിഞ്ഞു .കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും  ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു .

അതോടൊപ്പം തന്നെ 'അമ്മ വായന 'എന്ന ഒരു പുതിയ പരിപാടിയും സ്കൂളിൽ നടപ്പാക്കി .വായിക്കാൻ താല്പര്യം ഉള്ള അമ്മമാർക്ക് സ്കൂളിൽ വന്നു ലൈബ്രറി പുസ്തകങ്ങൾ എടുത്തു കൊണ്ട് പോയി വായിക്കാനും വായിച്ചതിനു ശേഷം ആ പുസ്തകവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു സൗകര്യം ഒരുക്കുകയും ചെയ്തു .

കണ്ണും പൊന്നും

സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനം