ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി

14:02, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഭൗതികസൗകര്യങ്ങൾ

  • 65 സെന്ററ്‌ വസ്തുവിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.
  • ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ
  • പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.
  • എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.
  • ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകല ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും
  • യാത്രാ സൗകര്യത്തിനായി സ്ക‌ൂൾ ബസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps:8.360464800258553, 77.05815354686384| zoom=12 }}

  • തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്ന‌ും കാഞ്ഞിരംകുളം-പൂവാർ ബസ്സിൽ കയറി(പഴയകടവഴി) 8കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • തിരുവനന്തപുരത്തു നിന്ന് കാഞ്ഞിരംകുളം- പൂവാർ ബസിൽ കയറി 24 km യാത്ര ചെയ്തു കാഞ്ഞിരംകുളം ജംഗ്ഷന് ഇറങ്ങി പഴയകട റോഡിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ കഴിയും . കാഞ്ഞിരംകുളം വാട്ടർ അതോറിറ്റി ഓഫീസിനു എതിർ വശം . നെല്ലിക്കാക്കുഴി csi ചർച്ചിന് സമീപം