ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/വിജയോത്സവം

14:09, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) ('24/06/2023ന് മുൻ വർഷം പത്താം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളയും അഭിനന്ദിച്ചുകൊണ്ട് വിജയോത്സവം നടത്തി. ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ MLA ശ്രീ. വി. ആർ. സു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

24/06/2023ന് മുൻ വർഷം പത്താം ക്ലാസിൽ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളയും അഭിനന്ദിച്ചുകൊണ്ട് വിജയോത്സവം നടത്തി. ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ MLA ശ്രീ. വി. ആർ. സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല അജയഘോഷ് അദ്ധ്യക്ഷത നിർവ്വഹിച്ചു. കുട്ടികൾക്കുള്ള അനുമോദനവും സമ്മാനദാനവിതരണവും ഇതോടൊപ്പം നടത്തി.