ഗവ. ടി ടി ഐ മണക്കാട്/ഉച്ചവാണി

17:28, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉച്ചഭാഷിണിയിലൂടെ സംപ്രേഷണം ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉച്ചഭാഷിണിയിലൂടെ സംപ്രേഷണം ചെയ്യുന്നു. ക്ലാസ് അധ്യാപകർ ചുക്കാൻ പിടിച്ച് നന്നായി നടന്നുവരുന്ന ഒരു പ്രവർത്തനമാണിത്.