ജി. എച്ച്. എസ്. എസ്. ഉദുമ/സൗകര്യങ്ങൾ
നിലവിൽ 44 ക്ലാസ് മുറികളാണുള്ളത്.ഹയർ സെക്കൻഡറി വേറെ ബിൽഡിംഗ് ആകുന്നു. എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.സ്കൂളിന് സ്വന്തമായി ഒരു ഭക്ഷണശാലയും പുതുക്കിപ്പണിഞ്ഞ ഓഡിറ്റോറിയവും ഉണ്ട് . പുതിയ കെട്ടിടത്തിന്റെപണി നടന്നു കഴിഞ്ഞു .സ്വന്തമായി ഗ്രൗണ്ടും ഗ്യാലറിയും ഉണ്ട് . 3ഐടി ലാബ് ഉണ്ട് .സ്വന്തമായി സ്കൂളിൽ ആൽമരം ഉണ്ട് .