സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിലവിൽ 44 ക്ലാസ് മുറികളാണുള്ളത്.ഹയർ സെക്കൻഡറി  വേറെ ബിൽഡിംഗ് ആകുന്നു. എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.സ്കൂളിന് സ്വന്തമായി  ഒരു ഭക്ഷണശാലയും പുതുക്കിപ്പണിഞ്ഞ ഓഡിറ്റോറിയവും ഉണ്ട് . പുതിയ കെട്ടിടത്തിന്റെപണി നടന്നു കഴിഞ്ഞു .സ്വന്തമായി ഗ്രൗണ്ടും ഗ്യാലറിയും ഉണ്ട് . 3ഐടി ലാബ് ഉണ്ട്  .സ്വന്തമായി സ്കൂളിൽ ആൽമരം ഉണ്ട് .