ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു ഇ വർഷത്തെ അക്കാദമിക് കലണ്ടർ .