സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/എന്റെ ഗ്രാമം
കണ്ണിമല
thumb|church കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഒരു പ്രകൃതി സുന്ദര ഗ്രാമമാണ് കണ്ണിമല .
മുണ്ടക്കയം പഞ്ചയത്തിലാണ് എങ്കിലും വിശ്വപ്രസിദ്ധമായ എരുമേലിക്കടുത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
ആരാധനാലയങ്ങൾ
- സെന്റ് ജോസഫ് ദൈവാലയം
- എരുമേലി വാവർ ജുമാ മസ്ജിദ്
- എരുമേലി പേട്ട ധർമ്മ ശാസ്താ ക്ഷേത്രം
- എരുമേലി ധർമ്മ ശാസ്താ ക്ഷേത്രം