പത്തപ്പിരിയം

മലപ്പുറം ജില്ലയിലെ എറനാട് താലൂക്കിലെ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പത്തപ്പിരിയം

 
pathappiriyam


പൊതുസ്ഥാപനങ്ങൾ

  • ജി.എം.എൽ.പി.എസ്. പത്തപ്പിരിയം

ശ്രദ്ധേയരായ വ്യക്തികൾ

  • പെരുർ അഹമ്മദ് സാഹിബ്‌  : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു
  • ഗോവിന്ദൻ കുട്ടി വൈദ്യർ
  • ഡോ. അഷ്‌റഫ്‌
ആരാധനാലയങ്ങൾ
  • ഭക്തപ്രിയം(അമ്പലം)
     
    bakthapriyam temple
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചിത്രശാല