രയറോം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് രയറോം.തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് രയറോം. കുടിയേറ്റത്തിനു പ്രസിദ്ധി കേട്ട ആലക്കോട് പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

 

  • ST.സെബാസ്റ്റ്യൻ ചർച്
  • മഖാം
പൊതുമേഖല സ്ഥാപനങ്ങൾ
  • ജി.എച്ച്.എസ്.രയറോം
  • ഗവ.പി.എച്ച്.സി.തേർത്തല്ലി.
  • പൊതുവിതരണകേന്ദ്രം