പ്രമാണം:42071 temple.jpg

17:49, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GAYATHRI (സംവാദം | സംഭാവനകൾ) (തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (2,372 × 1,848 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.13 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം

മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:49, 20 ജനുവരി 202417:49, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,372 × 1,848 (2.13 എം.ബി.)GAYATHRI (സംവാദം | സംഭാവനകൾ)തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42071_temple.jpg&oldid=2071594" എന്ന താളിൽനിന്ന് ശേഖരിച്ചത്