പെരുവട്ടൂർ എ എൽ പി എസ്
................................
പെരുവട്ടൂർ എ എൽ പി എസ് | |
---|---|
വിലാസം | |
പെരുവട്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 16326 |
ചരിത്രം
ആമുഖം പെരുവട്ടൂര്‍ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍ സ്ഥാപിതമായിട്ട് 122 വര്‍ഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛന്‍ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടാതെ അനന്തന്‍ നായര്‍, അരിയോട്ടില്‍ കൃഷ്ണന്‍ ഗുരുക്കള്‍,കോട്ടക്കുന്നുമ്മല്‍ ചാത്തുവൈദ്യര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.ശ്രീമതി പുത്തന്‍ പുരയില്‍ കുഞ്ഞിപ്പെണ്ണ് എന്നിവരില്‍ നിന്ന് 1973 ല്‍ ജനാബ് ഇയ്യഞ്ചേരി ബീരാന്‍കുട്ടി സാഹിബ് സ്കൂളിന്‍റെ മാനേജ്മെന്‍റ് ഏറ്റെടുത്തു.അദ്ദേഹത്തിന്‍റെ മരണശേഷം ശ്രീമതി ഇയ്യഞ്ചേരി കുഞ്ഞാമിനയാണ് സ്കൂളിന്‍റെ മാനേജര്‍.പെരുവട്ടൂര്‍ ,പന്തലായനി,മുത്താമ്പി ,നടേരി ,വിയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നു.പ്രധാന അധ്യാപകരുള്‍പ്പെടെ 9 അദ്ധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നു == ഭൗതികസൗകര്യങ്ങള്‍ ==ഭൗതികസൗകര്യങ്ങള്‍ വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും കുട്ടികള്‍ക്ക് ഇരിക്കാന്‍ബെഞ്ച് ,ഡസ്ക്,കസേരകള്‍ രണ്ട് കമ്പ്യൂട്ടര്‍ കുടിവെളളത്തിനായി കൂളര്‍,കിണര്‍ വാഹന സൗകര്യം ടോയിലറ്റ്,മൂത്രപ്പുരകള്‍ ഗ്യാസ് കണക്ഷനുളള പാചകപ്പുര
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷത്തെ മികവ് പ്രവര്‍ത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തില്‍ ഓരോ കുട്ടിയും പിറന്നാള്‍ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നല്‍കുന്നു.ഓരോ വിദ്യാര്‍ത്ഥിക്കും ലൈബ്രറി നല്‍കി അതിന്‍റെ രജിസ്റ്റര്‍ സ്കൂളില്‍ സൂക്ഷിക്കുന്നു.വായനയില്‍ പിന്നോക്കമുളള കുട്ടികള്‍ക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു.
കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് സഹായം നല്‍കാനായി സ്കൂളില്‍ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ചെല്ലം വിതരണം ചെയ്തു.മാര്‍ച്ചു മാസത്തില്‍ ഈ തുക ശേഖരിച്ച് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബഹു: അഡ്വ: കെ സത്യന്‍ ആയിരുന്നു.കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണപങ്കാളിത്തതോടെ ഈ വര്‍ഷവും ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ വേഷങ്ങളണിഞ്ഞ് കുട്ടികളും രക്ഷിതാക്കളും ഘോഷയാത്രയില്‍ അണിനിരന്നു.കൂടാതെ നോമ്പുതുറ,ക്രിസ്മസ്,പൂജ വെയ്പ് തുടങ്ങിയ ആഘോഷങ്ങളും ഈ വിദ്യാലയത്തില്‍ നടത്തപ്പെടുന്നു.
“ സ്നേഹ-ഉജ്ജയനി “ കര്‍ഷക വിദ്യാര്‍ത്ഥി പദ്ധതി കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താനായി പരിസ്ഥിതി ക്ലബിന്‍റെ ഭാഗമായി ‘ സ്നേഹ-ഉജ്ജയനി ’ ക്ലബിന്‍റെ നേതൃത്വത്തില്‍ ഓരോ വിദ്യാര്‍ത്ഥിക്കും 2 കറിവേപ്പിന്‍ തൈ വീതം നല്‍കി. ഏറ്റവും നന്നായി വളര്‍ന്ന കറിവേപ്പിന്‍ തൈ ഉളള കുട്ടിക്ക് സമ്മാനം നല്‍കുന്നതാണ്.കഴിഞ്ഞവര്‍ഷം വ്ദ്യാലയത്തില്‍ നിന്നും നല്‍കിയ വാഴക്കന്ന് കൃഷിചെയ്ത് വലിയ കുല ഉണ്ടാക്കിയ കുട്ടികര്‍ഷകനായ ദേവാനന്ദിന് ഉപഹാരങ്ങള്‍ നല്‍കി. പരിസ്ഥിതി ക്ലബിന്‍റെ നേതൃത്വത്തില്‍ OISCA യുമായി ചേര്‍ന്ന് സ്കൂളില്‍ ഒരു ഔഷധത്തോട്ടം ഉണ്ടാക്കി. ഇംഗ്ലീഷ് ക്ലബിന്‍റ ഭാഗമായി എല്ലാ ഞായറാഴ്ചയും സ്കൂളില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് നടന്നു വരുന്നു.വ്യാഴം ഇംഗ്ലീഷ് അസംബ്ലിയും.നടന്നു വരുന്നു ദിനാചരണത്തിന്‍റെ ഭാഗമായി എല്ലാ ക്ലാസിലും ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് സബ് ജില്ല മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- =അനന്തന്‍ നായര്‍,
- അരിയോട്ടില്‍ കൃഷ്ണന്‍ ഗുരുക്കള്‍
- കോട്ടക്കുന്നുമ്മല്‍ ചാത്തുവൈദ്യര്‍
== നേട്ടങ്ങള്‍ ==നേട്ടങ്ങള്‍ സ്കൂള്‍ മുറ്റത്തെ ബദാം മരം മുറിച്ചപ്പോള്‍ മനസ്സുവേദനിച്ച കീര്‍ത്തിനന്ദ എഴുതിയ ‘ മര (ണ)അം’ മാതൃഭൂമി ആഴ്ച്പ്പതിപ്പലെ ബാലപംക്തിയല്‍ പ്രസിദ്ധീകരിച്ചു. സ്കൂള്‍ തല വിദ്യാരംഗം ശില്പശാല 22.10.16 ശനിയാഴ്ച വാര്‍ഡ് കൌണ്സിലര്‍ സിബിന്‍ കണ്ടത്തനാരി ഉദ്ഘാടനം ചെയ്തു. ബിജു കാവില്‍, സായി പ്രസാദ് എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള NOV -7,8,9 അദ്വൈത് എസ് നായര്‍ - വയറിംഗ് A grade അനാമിക എം എസ് -കുടനിര്‍മ്മാണം A GRADE 1st കീര്‍ത്തിനന്ദ പി - ഫേബ്രിക് പെയിന്‍റ് A GRADE 1st നഷ് വ -എംബ്രോയിഡറി-B grade നജാത്ത് - വെജിറ്റബിള്‍ പ്രിന്‍റ്- B grade ഫാത്തിമ സന NS,ആര്‍ദ്ര -സയന്‍സ് ചാര്ട്ട് -1st A grade ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള NOV -14,15,16 ഫാത്തിമ സന N S,ആര്‍ദ്ര P S -സയന്‍സ് ചാര്‍ട്ട് -3rd A grade കീര്‍ത്തി നന്ദ -ഫാബ്രിക് പെയിന്‍റ്- B Grade അദ്വൈത് S നായര്‍ -വയറിംഗ്-B Grade അനാമിക -കുടനിര്‍മ്മാണം-B Grade സബ്ജില്ലാ കായികമേള- Nov-9,10 ,11 Nov-9,10 ,11 തിയ്യതികളില്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ വെച്ച് നടന്ന കായികമേളയില്‍ L P വിഭാഗത്തില്‍ ഞങ്ങലുടെ സ്കൂള്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആര്‍ദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. ഷഹന,അവന്തിക, കൃതിക, മിന്‍ഹ-റിലേ-1st- ഗോള്‍ഡ്മെഡല്‍ ആര്‍ദ്ര P S (IVth Std) 100 മീറ്റര്‍ ഒന്നാം സ്ഥാനം 50 മീറ്റര്‍ ഒന്നാം സ്ഥാനം ലോംഗ് ജമ്പ് ഒന്നാം സ്ഥാനം പാര്‍ത്ഥിവ്(2nd ) 100 മീറ്റര്‍ ഒന്നാം സ്ഥാനം ലോംഗ് ജമ്പ് ഒന്നാം സ്ഥാനം ബ്രോഡ് ജമ്പ് രണ്ടാം സ്ഥാനം യദു കൃഷ്ണ (II nd ) 100 മീറ്റര്‍ 3rd ശാമില്‍ (IV th ) ലോംഗ് ജമ്പ് കലാമേള -NOV 30,DEC -1,2,3 ഈ വര്‍ഷത്തെ സബ്ജില്ല കലാമേളയില്‍ മികച്ച പോയന്‍റ് നേടാന്‍ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയന്‍റ് നേടി. കൃതിക S പ്രമോദ് കുമാര്‍ -കഥപറയല്‍ -A GRADE നാടോടി നൃത്തം കിരണ്‍ദേവ് പി -പ്രസംഗം - A GRADE നഷ് വ -മാപ്പിളപ്പാട്ട് - A GRADE കീര്‍ത്തി നന്ദ -ചിത്ര രചന പെന്‍സില്‍ - A GRADE ചിത്രരചന-ജലഛായം - A GRADE കൃതിക S പ്രമോദ്,പുണ്യ സുധീഷ് ആര്‍ദ്ര,യദുകൃഷ്ണ,അഭിനവ്, -ഗ്രൂപ്പ് സോംഗ് A GRADE വേദ ലക്ഷ്മി ,ഏയ്ഞ്ചല ജിജീഷ് പുണ്യ സുധീഷ്,അര്‍ച്ചന ,യദുകൃഷ്ണ -ദേശഭക്തിഗാനം നഷ് വ,അനുശ്രീ,അഭിനവ്,വേദലക്ഷ്മി A GRADE
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==പേരാ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}