എ.യു.പി.എസ്.കവളപ്പാറ/അക്ഷരവൃക്ഷം

16:33, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RJKR (സംവാദം | സംഭാവനകൾ) (''''വിദ്യാലയം'' ആദ്യാക്ഷരം കുറിച്ച മുറ്റമേ നിൻ പേരിതാവുന്നു എൻ വിദ്യാലയം മുറ്റത്തു വീഴുന്ന പൂക്കളേ നിൻ്റെ വസന്തവും കാലവും മാറിടുന്നു നീ നിൻ മാത്യ വൃക്ഷത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'വിദ്യാലയം

ആദ്യാക്ഷരം കുറിച്ച മുറ്റമേ നിൻ പേരിതാവുന്നു എൻ വിദ്യാലയം മുറ്റത്തു വീഴുന്ന പൂക്കളേ നിൻ്റെ വസന്തവും കാലവും മാറിടുന്നു നീ നിൻ മാത്യ വൃക്ഷത്തിൽ നിന്ന- Sർന്നു വീഴുന്നതു പോലെയെൻ വിദ്യയും പ്രായവും എണ്ണിടുന്നു നിന്നെ പോലൊരുന്നാൾ ഞാനുമീ അക്ഷരമുറ്റത്തെ വിട്ടൊഴിയും