തൂത

വളരെ മനോഹരമായ ഒരു പ്രദേശമാണ് തൂത .

ഇവിടെ ഒരു കൊച്ചു പുഴയുണ്ട് . പാറക്കല്ലുകളാലും കൈതച്ചെടികളാലും സ്വർഗ്ഗമാക്കിയ ഒരു പുഴ . നിരവധി പേരുടെ ദാഹശമനി യായ പുഴ