ജി.എൽ.പി.എസ്.ചെറുകോട്/പ്രാദേശിക പത്രം

15:28, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAMYA M (സംവാദം | സംഭാവനകൾ) (pathram)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പട്ടം :ഒന്നാംക്ലാസ്സുകാരുടെ പത്രം

ഭാഷോത്സവവുമായി ബന്ധപ്പെട്ടു ഒന്നാംക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രമാണ് "പട്ടം ".13\12\2023 ന് ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ കല്ലിങ്ങൽ ഹംസ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.