ഇരിണാവ്

കണ്ണൂർ ജില്ലയിൽ കല്ല്യാശ്ശേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ഇരിണാവ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഇരിണാവ് യു പി സ്കൂൾ
  • ഇരിണാവ് ആയുർവേദ ആശുപത്രി
  • ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി  പ്രൊജക്റ്റ്

ശ്രദ്ധേയരായ വ്യക്തികൾ

  • വാസവൻ പയ്യാട്ടം
  • എം ആർ പയ്യാട്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഇരിണാവ് യു പി സ്കൂൾ

 
ഇരിണാവ് യു പി സ്കൂൾ

ആരാധനാലയങ്ങൾ

  • ഇരിണാവ്  ശ്രീ  മുത്തപ്പൻ ക്ഷേത്രം
  • ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം