എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/എന്റെ ഗ്രാമം

12:10, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jiju v (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോടങ്കര

 

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുൾപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് കോടങ്കര.

ഭൂമിശാസ്ത്രം

 

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിനോട് ചേർന്നുകിടക്കുന്ന ഒരു ഗ്രാമീണ ഭംഗിയുള്ള കൃഷിപ്രദേശമാണ് കോടങ്കര.

ആരാധനാലയങ്ങൾ

 

സി.എസ്.ഐ.ചർച്ച് കോടങ്കര, ചെങ്കൽ ശിവക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 
  • എൽ.എം.എസ്. എൽ.പി.എസ്. കോടങ്കര
  • ആർ.സി.എൽ.പി.എസ്. മരിയാപുരം