വെണ്ണക്കോട്

കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ്  വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ്  ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട് .