എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്/എന്റെ ഗ്രാമം

11:16, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hibap (സംവാദം | സംഭാവനകൾ) (+വർഗ്ഗം:48220; +വർഗ്ഗം:Ente gramam using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പള്ളിമുക്ക്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പള്ളിമുക്ക്.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ പന്നിപ്പാറ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പള്ളിമുക്ക് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

എടവണ്ണ ഗ്രാമപഞ്ചായത്തിൽ പള്ളിമുക്ക് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം. ജെ. എം. എ. എം. എൽ പി. സ്കൂൾ പള്ളിമുക്ക്. ചാലിയാറിന് തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1983 ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

പൊതുസ്ഥാപനങ്ങൾ

  • എം. ജെ. എം. എ. എം. എൽ പി. സ്കൂൾ പള്ളിമുക്ക്
  • പോസ്റ്റ്‌ ഓഫീസ് പന്നിപ്പാറ
  • ജി. എച്ച്. എസ്‌. പന്നിപ്പാറ
  • അംഗനവാടി പള്ളിമുക്ക്

ചിത്രശാല