വെളളിമൺ

കൊല്ലം ജില്ലയിലെ പെരിനാട് പ‍‍ഞ്ചായത്തിലെ ഗ‍‍്രാമമാണ് വെളളിമൺ. ജില്ലാ ആസ്ഥാനത്തുനിന്നും 13 കി.മീ. അകലെയാണ് ഈ ഗ‍‍്രാമം സ്ഥിതി ചെയ്യുന്നത്.മൂന്ന് വശവും അഷ്ടമുടി കായലാൽ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹര ദേശം....