കുത്തന്നൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുത്തന്നൂർ ഗ്രാമപഞ്ചായത്ത് .

ഭൂമിശാസ്ത്രം

കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.

പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ